(അനുഭവം)
സിബി മാത്യൂസ്
കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. ക്രിമിനല്‍വല്‍ക്കരിക്കപ്പട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നുകാണിക്കുന്നു.