പലരും പലതും
(ഉപന്യാസങ്ങള്‍)
കുട്ടികൃഷ്ണമാരാര്
മാരാര്‍ സാഹിത്യപ്രകാശം 2022
എനിക്കേറ്റവും ഇഷ്ടപ്പെട്ട കവി, ഉള്ളൂരിന്റെ കവിത്വം, മലയാള സാഹിത്യത്തിലെ നവോത്ഥാനം, എന്താണീ സംസ്കാരം, ചിരഞ്ജീവി വിഭീഷണന്, പൊതുജനം ഒരു ശുദ്ധാത്മാവ്, കൗമാരകൗകൂഹലം എന്നിങ്ങനെ കുട്ടികൃഷ്ണമാരാരുടെ പതിനെട്ട് ഉപന്യാസങ്ങളുടെ സമാഹാരം.
Leave a Reply