ബുദ്ധിസം ആന്റ് കേരള
(പഠനം)
അജയ് ശേഖര്‍ (എഡി.)
ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രസ്, കാലടി 2022
ബുദ്ധമതവും സംസ്കാരവും കേരളത്തിന്റെ സാമൂഹിക-സാംസ്കാരികാന്തരീക്ഷത്തില്‍ സൃഷ്ടിച്ച പ്രഭാവത്തെക്കുറിച്ചുള്ള എതാനും മികച്ച അക്കാദമിക ലേഖനങ്ങളാണ് ഈ കൃതിയില്‍. ഡോ.ധര്‍മ്മരാജ് അടാട്ട്, പി.കെ.പോക്കര്, അജയ് എസ്.ശേഖര്‍, പി.പവിത്രന് തുടങ്ങിയവരുടെ ലേഖനങ്ങള്‍
Leave a Reply