(നോവല്‍)
ഷാനവാസ് പോങ്ങനാട്
മെലിന്‍ഡ ബുക്‌സ്, തിരുവനന്തപുരം 2022

എഴുപതുകളിലെ നക്‌സല്‍ പ്രസ്ഥാനം അവശേഷിപ്പിച്ച യാതനകളുടെയും ത്യാഗത്തിന്റെയും വൈകാരികതകളുടെയും ജീവിത പരിസരങ്ങളില്‍ നിന്നുള്ള കഥ.