ഭാരതീയ സാംസ്കാരിക സാമ്രാജ്യചരിത്രം
(ചരിത്രം)
പി.തോമസ്
അറയ്ക്കല്‍ എവര്‍ഗ്രീന്‍ 1964
ഇംഗ്ലീഷില്‍ നിന്ന് പി.എ.ജോസഫ് വിവര്‍ത്തനം ചെയ്തത്. പുത്തേഴത്തു രാമന്മേനോന്റെ അവതാരിക. പ്രാചീന ഭാരത ചരിത്രത്തെപ്പറ്റിയുള്ള കൃതി. സിലോണ്‍, ഇന്തോചൈന, ഇന്തോനേഷ്യ, ബര്‍മ്മ, ചൈന, ജപ്പാന് തുടങ്ങിയ ദേശങ്ങളുമായി ഇന്ത്യക്കുണ്ടായിരുന്ന സാംസ്കാരിക ബന്ധം ആവിഷ്കരിക്കുന്ന കൃതി. മൂലകൃതിയിലെ ദീര്‍ഘമായ മുഖവുര ഇതില്‍ ചേര്‍ത്തിട്ടില്ല.
Leave a Reply