രണ്ടു ചൈനയില്‍
(ചരിത്രം)
കെ.എം. പണിക്കര്‍
സാ.പ്ര.സ.സംഘം 1956
സി.ജെ തോമസിന്റെ വിവര്‍ത്തനം. ഇന്‍ ടൂ ചൈനാസ് എന്നതാണ് ഇംഗ്ലീഷ് കൃതി. കുമിന്താങ് ഭരണത്തിന്റെ അന്ത്യഘട്ടത്തിലും അതിനുശേഷം മാവോ സെതൂങിന്റെ നേതൃത്വത്തിലുള്ള ജനകീയ റിപ്പബ്ലിക്കിന്റെ ആരംഭഘട്ടത്തിലുമുള്ള ചൈനയെ താരതമ്യപ്പെടുത്തുന്ന കൃതി.
Leave a Reply