(ചരിത്രം)
ഗോര്‍ഡന്‍ ചൈല്‍ഡ്
കൊല്ലം മോഡേണ്‍ 1964
പ്രശസ്ത ഇംഗ്ലീഷ് ചരിത്രകാരന്‍ എഴുതിയ മാന്‍ മെയ്ക്ക്‌സ് ഹിംസെല്‍ഫ് എന്ന കൃതിയുടെ പരിഭാഷ. സി. അച്യുതമേനോന്റെ വിവര്‍ത്തനം. പുരാവൃത്തമാണ് വിഷയം.