വള്ളത്തോളിന്റെ കാവ്യശില്പം
(നിരൂപണം)
എന്‍.വി.കൃഷ്ണവാരിയര്‍
കേരള സര്‍വകലാശാല മലയാളവിഭാഗം 1977
കേരള സര്‍വകലാശാല മലയാളവിഭാഗം നടത്തിയ വള്ളത്തോള്‍ സ്മാരക പ്രഭാഷണം പുസ്തകരൂപത്തിലാക്കിയത്. എന്‍.വി.കൃഷ്ണവാരിയരുടെ കൃതിയില്‍, കവിതയുടെ പശ്ചാത്തലം, രചനാശില്പം, ഇന്ദ്രിയഗ്രാഹ്യമായ മൂര്ത്തത്വം, കവിതകള്‍ക്കു നല്കുന്ന ബിംബങ്ങള്‍ എന്നിവയാണ് പ്രതിപാദിക്കുന്നത്. ശൈലീവിജ്ഞാനപരമായ സമീപനമാണ് പ്രഭാഷണത്തില്‍ എന്‍.വി. അവലംബിച്ചത്.
Leave a Reply