വൃദ്ധനും വന്‍കടലും
(നോവല്‍)
എണസ്റ്റ് ഹെമിങ്വേ
ഡി.സി ബുക്സ് 2022
എണസ്റ്റ് ഹെമിങ്വേയുടെ വിശ്രുതമായ ‘ഓള്‍ഡ് മാന്‍ ആന്റ് ദ സീ’ എന്ന നോവലിന്റെ പരിഭാഷ. സി.വി.ബാലകൃഷ്ണനാണ് പരിഭാഷകന്. ഹെമിങ്വേയെ നൊബേല്‍ സമ്മാനത്തിനും പുലിറ്റ്സര്‍ പ്രൈസിനും അര്‍ഹനാക്കിയ നോവലാണിത്. ലോകസാഹിത്യത്തിലെ വ്യതിരിക്തമായ കഥാപാത്രങ്ങളും ജീവിതസന്ദര്ഭങ്ങളും ആവിഷ്കരിക്കുന്നു.
Leave a Reply