ഹിമഗിരിയിലൂടെ
(യാത്രാവിവരണം)
സ്വാമി ദയാനന്ദതീര്‍ഥ
പര്‍ളിക്കോട് ദയാനന്ദ തീര്‍ഥ 1964
ജ്ഞാനപ്രഭയില്‍ ഉത്തരഖണ്ഡ പര്യടനം എന്ന ശീര്‍ഷകത്തില്‍ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തിയ ലേഖനപരമ്പരയുടെ സമാഹാരം. ഡല്‍ഹിയില്‍നിന്ന് ഹരിദ്വാര്‍ വഴി ഋഷികേശത്തേക്കും അവിടെനിന്ന് ഗംഗോത്രി, കേദാരനാഥം, ബദരീനാഥം, എന്നീ തീര്‍ഥാടന സ്ഥലങ്ങളിലേക്കുമുള്ള യാത്രയുടെ വിവരണം. സ്ഥലപുരാണങ്ങള്‍, അതാതിടങ്ങളിലെ കേരളീയ തപസ്വികള്‍ എന്നിവയും പ്രതിപാദിക്കുന്നു.
Leave a Reply