ഹൈമവതഭൂവില്‍
(യാത്രാവിവരണം)
എം.പി. വീരേന്ദ്രകുമാര്‍
എം.പി. വീരേന്ദ്രകുമാറിന്റെ യാത്രാവിവരണമാണ് ഹൈമവതഭൂവില്‍. 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി. ഇപ്പോള്‍ അമ്പതിലേറെ പതിപ്പുകളായി. കോഴിക്കോട് മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്.
Leave a Reply