(കവിത)
ഒ.എന്‍.വി കുറുപ്പ്
സാ.പ്ര.സ.സംഘം 1971
ഒ.എന്‍.വിയുടെ 31 കവിതകളുടെ സമാഹാരം. പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ അവതാരിക. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.