(ആത്മകഥ)
പി.കുഞ്ഞിരാമന്‍ നായര്‍
സാ.പ്ര.സ.സംഘം 1975
കവിയും സഞ്ചാരിയുമായ പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയാണ് കവിയുടെ കാല്പാടുകള്‍. ആദ്യം മാതൃഭൂമിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതാണ് ഇത്.