(ഗദ്യം)
എം.ആര്‍.ബി
സാ.പ്ര.സ.സംഘം 1975
സാമൂഹിക പരിഷ്‌കര്‍ത്താകളിലൊരാളും നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പാടുപെട്ടവരിലൊരാളുമായ എം.ആര്‍.ബി എന്ന രാമന്‍ ഭട്ടതിരിപ്പാട് നടത്തിയ യാത്രയുടെ കുറിപ്പുകളും വിവരണങ്ങളും ആസ്വാദനങ്ങളും മറ്റും.