(നിരൂപണം)
അയ്മനം കൃഷ്ണക്കൈമള്‍
എന്‍.ബി.എസ് 1977
അയ്മനം കൃഷ്ണക്കൈമളുടെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: സാഹിത്യവും ശാശ്വതമൂല്യങ്ങളും, ഭക്തിയും വിഭക്തിയും, ആശാന്റെ മാനസിക പുത്രിമാര്‍, നവോത്ഥാനത്തിന്റെ നായകന്‍ (വള്ളത്തോള്‍), ഹാസ്യത്തിന്റെ വിവിധ മുഖങ്ങള്‍-സി.വിയുടെ ഫലിതഭാവന, രാമന്‍ മന്മഥ ശരേണ താഡിതാ (വി.കൃഷ്ണന്‍ തമ്പിയുടെ താടകാവധം ആട്ടക്കഥ).