(നിരൂപണം)
കൈനിക്കര കുമാരപിള്ള
സാ.പ്ര.സ.സംഘം 1980
കൈനിക്കര കുമാരപിള്ളയുടെ നിരൂപണകൃതിയാണിത്. എന്‍.കൃഷ്ണപിള്ളയുടെ അവതാരിക. ഒന്നാം പതിപ്പ് 1978ല്‍ പുറത്തിറങ്ങി.