(കവിത)
മേരിജോണ്‍ തോട്ടം
എന്‍.ബി.എസ് 1979
സിസ്റ്റര്‍ മേരി ബനീഞ്ജ എന്ന മേരിജോണ്‍ തോട്ടം എഴുതിയ ഖണ്ഡകാവ്യമാണിത്. മൂന്നാം പതിപ്പാണിത്. ഒന്നാം പതിപ്പ് 1936ല്‍.