(കവിത)
നെല്ലിക്കല്‍ മുരളീധരന്‍
എന്‍.ബി.എസ് 1976
നെല്ലിക്കല്‍ മുരളീധരന്റെ 14 കവിതകളുടെ സമാഹാരമാണിത്. വിഷ്ണു നാരായണന്‍ നമ്പൂതിരിപ്പാട് അവതാരിക എഴുതിയിരിക്കുന്നു.