(കവിത)
ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്
സാ.പ്ര.സ.സംഘം 1973
ഒളപ്പമണ്ണയുടെ കവിതകളുടെ സമാഹാരം. ഉന്മാദനം, ബന്ധനം, നിര്‍വാണം എന്നീ കവിതകള്‍. ഇവ മൂന്നിലും ആനയുടെ ബിംബം സ്വീകരിച്ചിരിക്കുന്നു. കെ.പി ശശിധരന്റെ അവതാരിക.