(കവിത)
കെ.സച്ചിദാനന്ദന്‍
കോഴിക്കോട് പൂര്‍ണ 1971
സച്ചിദാനന്ദന്റെ 32 കവിതകളുടെ സമാഹാരം. കെ.എസ്.നാരായണപിള്ളയുടെ അവതാരിക.