(കവിത)
കവിതാസമിതി തിരുവനന്തപുരം 1972
14 കവിതകളുടെ സമാഹാരം. വിവിധ കവികളുടെ കവിതകള്‍. കവിത 1147 എന്ന സമാഹാരത്തില്‍ 16 കവിതകള്‍ ഉള്‍പ്പെടുന്നു. ഇതിന് എം.ലീലാവതിയുടെ അവതാരിക. കവിത 1148 എന്ന സമാഹാരത്തില്‍ 14 പേരുടെ കവിതകളാണുള്ളത്. മൂന്നും എന്‍.ബി.എസിന്റേതാണ് വിതരണം. എം.എം.ബഷീറിന്റെ അവതാരിക.