(കവിത)
കണിമോള്‍
നൂറനാട് ഉണ്മ പബ്ലിക്കേഷന്‍ 2005
കണിമോളുടെ 21 കവിതകളുടെ സമാഹാരമാണിത്. ഒന്നാംപതിപ്പ് 2001ല്‍ ഇറങ്ങി. സുഗതകുമാരിയുടെ അവതാരിക രണ്ടാം പതിപ്പിലുണ്ട്.