(കവിത)
കണിമോള്‍
നൂറനാട് ഉണ്മ 2005
കണിമോളുടെ 32 കവിതകളുടെ സമാഹാരമാണിത്. ഒ.എന്‍.വി കുറുപ്പിന്റെ അവതാരിക. ആദ്യപതിപ്പ് പുനലൂര്‍ ഹരിശ്രീ ബുക്‌സ് 1996ല്‍.