(നിരൂപണം)
എന്‍.കെ.ദാമോദരന്‍
സാ.പ്ര.സ.സംഘം 1976
എന്‍.കെ.ദാമോദരന്റെ നിരൂപണകൃതിയാണിത്. എന്‍.ഗോപാലപിള്ള, സി.വി.കുഞ്ഞുരാമന്‍, മൂലൂര്‍ പത്മനാഭപ്പണിക്കര്‍, ഡോസ്‌റ്റോവ്‌സ്‌കി, മാത്യൂ ആര്‍നോള്‍ഡ് എന്നിവരുടെ സാഹിത്യത്തെക്കുറിച്ചുള്ള ഉപന്യാസങ്ങള്‍. ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ അവതാരിക.