(നാടകം)
കിളിമാന്നൂര്‍ രമാകാന്തന്‍
എന്‍.ബി.എസ് 1971
യൂറിപ്പിഡീസ്, ഗോയ്‌ഥെ എന്നിവരുടെ നാടകങ്ങളെ അവലംബിച്ചുള്ള ഒരു സ്വതന്ത്ര യവനപുരാണ നാടകം. എന്‍.കൃഷ്ണപിള്ളയുടെ അവതാരിക.