(നാടകം)
തോപ്പില്‍ ഭാസി
സാ.പ്ര.സ.സംഘം 1974
അഞ്ചാംപതിപ്പാണിത്. തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകമാണിത്. പിന്നീട് ഇതു സിനിമയാക്കി.