(ചരിത്രം)
ഇബ്‌നു ബത്തൂത്ത
എന്‍.ബി.എസ് 1965
പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത കണ്ട ഇന്ത്യയെപ്പറ്റി അറബിഭാഷയിലെഴുതപ്പെട്ട കൃതിയുടെ വിവര്‍ത്തനം. വേലായുധന്‍ പണിക്കശ്ശേരിയാണ് പരിഭാഷകന്‍.