(യാത്രാവിവരണം)
കെ.പി.പി.നമ്പ്യാര്‍
സാ.പ്ര.സ.സംഘം 1971
കെ.പി.പി. നമ്പ്യാര്‍ നാലുവര്‍ഷം ജപ്പാനില്‍ ചെലവഴിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ രചിച്ചത്. എം.ടി.വാസുദേവന്‍ നായരുടെ അവതാരിക.