(നോവല്‍)
സജു മാവറ
ഗ്രാസ് റൂട്ട്‌സ് 2022

പുത്തന്‍ വിപണന ലോകത്തിന്റെ ഭ്രാന്തമായ തിരക്കുകള്‍ക്കിടയില്‍ കൈവന്നുചേരുന്ന പ്രണയത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി മാരകമായ ജീവന്മരണ പോരാട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ തീവ്രത അനുഭവിപ്പിക്കുന്ന നോവല്‍.