(ഓര്‍മ്മ)
അബുവസിം വളപട്ടണം
ഡി.സി ബുക്‌സ് കോട്ടയം 2022

ഒരു ദേശത്തിന്റെ പലവിധ സര്‍ഗാത്മക സ്പര്‍ശമുള്ള ഓര്‍മ്മകളുടെ ആല്‍ബം. എതൊരു ഗള്‍ഫ് പ്രവാസിയെയുംപോലെ നാടിന്റെ ഓര്‍മ ഈ പുസ്തകത്തില്‍നിന്ന് നമ്മുടെ ഹൃദയത്തിലേക്ക് മിടിച്ചെത്തുമെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അവതാരികയില്‍ പറയുന്നു.