(കഥ)
പി.സുരേന്ദ്രന്‍
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018

ഗ്രാമാനുഭവങ്ങളുടെ കരുത്തും സൗന്ദര്യവും കിനാവും സംഗമിക്കുന്ന 15 കഥകളുടെ സമാഹാരമാണ് പി.സുരേന്ദ്രന്റെ ഈ കൃതി. മണ്ണിന്റെ ജൈവചാരുതയും വിഭ്രാമകമായ കിനാവുകളുംകൊണ്ട് വായനക്കാരെ ഉണര്‍ത്തുന്നതാണ് ഈ കഥകള്‍.