(ബൈബിള്‍ വചനം)
സമാഹരണം: ജെനി ആന്‍ഡ്രൂസ്
ബോധി ബുക്‌സ് 2022

വിവിധ ബൈബിള്‍ പരിഭാഷകളില്‍നിന്ന് സമാഹരിച്ച 365 വചനങ്ങളാണ് ഈ കൃതിയിലുള്ളത്. പുതിയ നിയമത്തില്‍നിന്നും പഴയനിയമത്തില്‍നിന്നുമുള്ള കാലാതിവര്‍ത്തിയായ ബൈബിള്‍ വചനങ്ങള്‍ തിരഞ്ഞെടുത്ത് ഇതില്‍ ചേര്‍ത്തിരിക്കുന്നു.