(താരാട്ട് പാട്ട്)
ഇരയിമ്മന്‍ തമ്പി
തൃശൂര്‍ സംഗീത നാടക അക്കാദമി 1973
ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ താരാട്ടുപാട്ടായ ഓമനത്തിങ്കള്‍ ഉള്‍പ്പെടെ 21 ഗാനങ്ങളുടെ സമാഹാരം. ചേര്‍ത്തല ആര്‍.ഗോപാലന്‍ നായര്‍ സ്വര സംവിധാനം ചെയ്തത്.