(ആത്മകഥ)
പി.കേശവദേവ്
സാ.പ്ര.സ.സംഘം 1972
നോവലിസ്റ്റും കമ്മ്യൂണിസ്റ്റുമായിരുന്ന പി.കേശവദേവിന്റെ ആത്മകഥയാണിത്. സംഭവബഹുലമായ കേശവദേവിന്റെ ജീവിതം ആവിഷ്‌കരിക്കുന്നു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സന്ധിയില്ലാത്ത സമരങ്ങള്‍ നടത്തിയ ഒരു വിപ്ലവകാരിയുടെ ആത്മകഥയാണിത്.