(ബാലസാഹിത്യം)
മൂര്‍ക്കോത്ത് കുഞ്ഞപ്പ
കേരള സാഹിത്യ അക്കാദമി 1977
മൂര്‍ക്കോത്ത് കുഞ്ഞപ്പ രചിച്ച ബാലസാഹിത്യ കൃതിയാണിത്. കടലാസ്, അച്ചടി, പത്രങ്ങള്‍, റേഡിയോ,ടെലിവിഷന്‍ എന്നിവയാണ് പ്രതിപാദ്യവിഷയം.