(സാമൂഹ്യശാസ്ത്രം)
എം.കെ. കുമാരന്‍, ടി.ഭാസ്‌കരന്‍
വര്‍ക്കല 1978
എം.കെ.കുമാരനും ടി.ഭാസ്‌കരനും ചേര്‍ന്ന് പ്രസാധനം ചെയ്ത ഈ കൃതി പ്രസിദ്ധീകരിച്ചത് വര്‍ക്കല ശ്രീനാരായണ ഗുരു വര്‍ഷാചരണ കമ്മിറ്റിയാണ്. അന്താരാഷ്ട്ര ശ്രീനാരായണഗുരു വര്‍ഷ സ്മാരക ഗ്രന്ഥം. ഉള്ളടക്കം: മഹല്‍സന്നിധിയില്‍ (ശിഷ്യന്മാര്‍, അനുയായികള്‍ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍), ദര്‍ശനങ്ങളും മതങ്ങളും-ശ്രീനാരായണഗുരു യുഗം-ഗുരുദേവകൃതികള്‍.