(നിരൂപണം)
എം.എം.ബഷീര്‍
എന്‍.ബി.എസ് 1971
എം.എം.ബഷീര്‍ എഴുതിയ നിരൂപണ കൃതിയാണിത്. ഉള്ളടക്കം ഇങ്ങനെ: കവിതയിലെ ചില പ്രശ്‌നങ്ങള്‍, കവിതയുടെ ഭാവി, കവിതാസ്വാദനം, കവിതാനിരൂപണം, സൗന്ദര്യനിരൂപണം, ലൈംഗിക പ്രതീകങ്ങള്‍, സത്യാന്വേഷണം.