(പഠനം)
ജി.പ്രിയദര്‍ശനന്‍
സാ.പ്ര.സ.സംഘം 1974
ജി.പ്രിയദര്‍ശനന്റെ പഠനഗ്രന്ഥമാണ് മാസികാപഠനങ്ങള്‍. കൊല്ലവര്‍ഷം 1059നും 1100നുമിടയ്ക്ക് പ്രസിദ്ധീകരിച്ച 25 ആനുകാലികങ്ങളിലെ ഉള്ളടക്കത്തെയും ലേഖകരെയും കുറിച്ചുള്ള പഠനം.