(കവിത)
സിസ്റ്റര്‍ മേരി ബനീഞ്ഞ
എന്‍.ബി.എസ് 1971
12 കവിതകളുടെ സമാഹാരമാണിത്. ഒന്നാം പതിപ്പ് 1929ല്‍ ഇറങ്ങിയത്. ഇരുപത്തിരണ്ടാം പതിപ്പാണ് 1971ല്‍ ഇറങ്ങിയത്.