(കവിതകള്‍)
മേരി ജോണ്‍ തോട്ടം
എന്‍.ബി.എസ് 1973
സിസ്റ്റര്‍ മേരി ബനീഞ്ഞ എന്ന മേരിജോണ്‍ തോട്ടത്തിന്റെ തിരഞ്ഞെടുത്ത 83 കവിതകളുടെ സമാഹാരം. ഗ്രന്ഥകാരിയുടെ ജീവചരിത്രവും എസ്.കെ നായരുടെ ആസ്വാദനവും ഉള്‍പ്പെടുന്നു.