(നിരൂപണം)
എരുമേലി പരമേശ്വരന്‍ പിള്ള
കോട്ടയം വിദ്യാര്‍ഥിമിത്രം 1972
എരുമേലി പരമേശ്വരന്‍ പിള്ളയുടെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: സാഹിത്യത്തിലെ അത്യാധുനിക പ്രശ്‌നങ്ങള്‍, എഴുത്തുകാരന്റെ ധാര്‍മ്മികമായ കാഴ്ചപ്പാട്, എഴുത്തുകാരനും ഇന്നത്തെ സമൂഹവും, വിലാപകാവ്യങ്ങള്‍ മലയാളത്തില്‍, ഇടപ്പള്ളിക്കവിത, വേണം ഒരു പുതിയ സമീപനം, പൊളിറ്റിക്കല്‍ സറ്റയര്‍, ടാഗോര്‍-കലാകാരന്‍, ദാര്‍ശനികന്‍ കവി, വേരുകള്‍, സി.വിയുടെ സാഹിത്യസപര്യ.