(നിരൂപണം)
പവനന്‍
പ്രഭാത് ബുക് ഹൗസ് 1977
പവനന്‍ (പി.വി.നാരായണന്‍ നായര്‍) എഴുതിയ വയലാര്‍ കവിതകളുടെ നിരൂപണമാണ് ഇത്. സി.അച്ചുതമേനോന്‍ അവതാരിക എഴുതിയിരിക്കുന്നു.