(കവിത)
വയലാര്‍ രാമവര്‍മ്മ
സാ.പ്ര.സ.സംഘം 1976
വയലാര്‍ രാമവര്‍മ്മയുടെ 15 കവിതകളുടെ സമാഹാരമാണിത്. ജോസഫ് മുണ്ടശേരി അവതാരിക എഴുതിയിരിക്കുന്നു. അഞ്ചാം പതിപ്പാണിത്.