(ഹാസ്യകഥകള്‍)
പി.കെ.രാജരാജവര്‍മ
എന്‍.ബി.എസ് 1971
പി.കെ.രാജരാജവര്‍മയുടെ പ്രശസ്തമായ ഹാസ്യകഥാ സമാഹാരമാണ് കഷണ്ടി സംഹാരി. ഇതു അഞ്ചാം പതിപ്പാണ്. ഒന്നാം പതിപ്പ് 1952ല്‍ പുറത്തിറങ്ങി.