(ഹാസ്യകഥകള്‍)
പി.കെ.രാജരാജ വര്‍മ
എന്‍.ബി.എസ് 1973
പി.കെ.രാജരാജവര്‍മയുടെ ഹാസ്യകഥകളുടെ സമാഹാരമാണ് ഇത്. 56 ചിത്രീകരണങ്ങളാണിതില്‍. എസ്.ഗുപ്തന്‍നായരുടെ അവതാരിക.