(കവിത)
വൈലോപ്പിള്ളി ശ്രീധരമേനോന്‍
സാ.പ്ര.സ.സംഘം 1972
വൈലോപ്പിള്ളിയുടെ 30 ഗീതകങ്ങള്‍ അടങ്ങിയ കൃതി. കെ.പി ശങ്കരന്റെ അവതാരിക. ഒന്നാം പതിപ്പ് 1961ല്‍ പുറത്തിറങ്ങി.