(നോവല്‍)
കെ.ജി.സേതുനാഥ്
കെ.ജി സേതുനാഥിന്റെ നോവലുകള്‍ ഇവയാണ്: അരഞ്ഞാണം (നരസിംഹവിലാസം 1976), ചഞ്ചല (ആലപ്പുഴ മുന്നണി 1978), ദേവസ്ത്രീ (കോട്ടയം വിദ്യാര്‍ഥിമിത്രം 1976), മാനസപുത്രി (വിദ്യാര്‍ഥിമിത്രം 1978), വിവാഹത്തിനുമുമ്പ് (തിരു.പ്രഭാതം 1980), സമുദ്രം (തിരു.പ്രഭാതം 1977), സീമന്തം (കൊച്ചി സി.ഐ.സി.സി 1979).