(നോവല്‍)
നൂറനാട് ഹനീഫിന്റെ നോവലുകള്‍ ഇവയാണ്: അഗ്നിമേഘം (സാ.പ്ര.സ.സംഘം 1977), അതിരാത്രം (സാ.പ്ര.സ.സംഘം 1977), ആകാശങ്ങളില്‍ അഭയം (സാ.പ്ര.സ.സംഘം1979), താഴ്‌വരയുടെ സ്വപ്നം (സാ.പ്ര.സ.സംഘം 1978), മുനമ്പ് (സാ.പ്ര.സ.സംഘം 1980),