(ചരിത്രം)
ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള
സാ.പ്ര.സ.സംഘം 1961
കേരളത്തിലെ ചരിത്രവസ്തുതകളെപ്പറ്റിയുള്ള ഉപന്യാസങ്ങള്‍. തളികളും തളിയാതിരികളും, പെരുമാക്കന്മാര്‍, കൊല്ലം പട്ടണം ചരിത്രത്തില്‍, തിരുവനന്തപുരം രാജധാനിയാകുന്നതിനു മുമ്പ്, ഒരു ഇടയരാജാവ്, ചാഴൂര്‍ ചെപ്പേടും ഭാഷാ ഗവേഷണവും, മലയാളപ്പഴമ, മധ്യകേരളത്തിലെ ശുദ്ധമലയാളം, മൂന്നു താളിയോല ഗ്രന്ഥം, സത്യഗ്രഹാഭാസം പ്രാചീനകേരളത്തില്‍ തുടങ്ങിയ ഉപന്യാസങ്ങളാണ് ഇതില്‍.