(ചരിത്രം)
അടൂര്‍ കെ.കെ രാമചന്ദ്രന്‍ നായര്‍
എന്‍.ബി.എസ് 1969
പന്ത്രണ്ടു പ്രബന്ധങ്ങളുടെ സമാഹാരം. അറയ്ക്കല്‍ ആലി രാജവംശം, ബേക്കല്‍ കോട്ട, യോഗാതിരിപ്പാട്, ചേരമാന്‍ ഇതിഹാസത്തെപ്പറ്റി, പുരാതന വൈദേശിക വാണിജ്യബന്ധങ്ങള്‍, വിസ്മൃത തുറമുഖങ്ങള്‍, ജില്ലാ ഗസറ്റിയറുകള്‍, ശുചീന്ദ്രം ശാസനം, കേരളത്തിലെ ആദിമനിവാസികള്‍ ആര് തുടങ്ങിയവയാണ് ലേഖനങ്ങള്‍.